വിവരാവകാശ നിയമം 2005

⚖️

വിവരാവകാശ നിയമം 2005

Right to Information Act, 2005

📌 വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ

👤

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

Public Information Officer (PIO)

പേര്: ആന്‍റണി കെ എ

പദവി: സെക്രട്ടറി, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്

വിലാസം: മാലിപ്പുറം പി ഒ, എറണാകുളം - 682511

📞 ഫോൺ: 9496045773 

👤

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

Assistant Public Information Officer (APIO)

പേര്: സിന്ധു എസ്

പദവി: ജൂനിയര്‍ സൂപ്രണ്ട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്

വിലാസം: മാലിപ്പുറം പി ഒ, എറണാകുളം - 682511

📞 ഫോൺ: 04842493363

⚖️

അപ്പലേറ്റ് അതോറിറ്റി

Appellate Authority

പേര്: ഗൌതമന്‍ ടി സത്യപാല്‍

പദവി: അപ്പീല്‍ അധികാരി & അസിസ്റ്റൻറ് ഡയറക്ടര്‍ - 3

വകുപ്പ്: തദ്ദേശ സ്വയം ഭരണ വകുപ്പ്, എറണാകുളം - 682030

📞 ഫോൺ: 0484242219 

ℹ️

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അപേക്ഷകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.