ഓപ്പറേഷന്‍ തൂഫാന്‍ 2.0

 

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണവും സംഘടിപ്പിച്ചു.

 

 

 

തൂഫാന്‍ 2.0